പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ ര​ണ്ടാം സ​മ്മേ​ള​നം ജൂ​ലൈ 22 മു​ത​ല്‍

niyamasabha

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ര​ണ്ടാം സ​മ്മേ​ള​നം ജൂ​ലൈ 22 മു​ത​ല്‍ വി​ളി​ച്ചു ചേ​ര്‍​ക്കു​ന്ന​തി​ന് ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്യാ​ന്‍ മ​ന്ത്രി സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ജൂ​ലൈ 21 മു​ത​ല്‍ ചേ​രാ​നി​രു​ന്ന സ​ഭാ സ​മ്മേ​ള​നം ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച്‌ മാ​റ്റു​ക​യാ​യി​രു​ന്നു.

മേ​യ് 24നാ​ണ് പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ആ​ദ്യ സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.