ആലപ്പുഴയില്‍ ഏഴ് വയസുകാരിക്ക് അച്ഛന്‍റെ ക്രൂര മര്‍ദ്ദനം

h

ആലപ്പുഴ: ആലപ്പുഴയില്‍ ഏഴ് വയസുകാരിക്ക്  അച്ഛന്‍റെ ക്രൂര മർദ്ദനം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​യു​ടെ പി​താ​വ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യാ​ണ് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സ​വും ഇ​ത് ത​ന്നെ ആ​വ​ർ​ത്തി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ഏഴു വയസുകാരിക്ക് നേ​രെ​ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

സംഭവത്തിൽ പത്തിയൂർ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.