ആ​ളി​യാ​ർ ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു

ആ​ളി​യാ​ർ
 


പാ​ല​ക്കാ​ട്: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ആ​ളി​യാ​ർ ഡാ​മി​ന്‍റെ ആ​റ് ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു. ഓ​രോ ഷ​ട്ട​റു​ക​ളും 12 സെ.​മീ വീ​ത​മാ​ണ് തു​റ​ന്ന​ത്.

നേ​ര​ത്തെ അ​ഞ്ച് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രു​ന്നു. ചി​റ്റൂ​ർ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.