തൊടുപുഴയില്‍ ആറാംക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

xx
തൊടുപുഴ; മണക്കാട് ആറാംക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വീട്ടിലെ മുറിയില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.  ടി.വി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കുട്ടി ആത്മഹത്യ ചെയ്‌തെന്നാണ് കുടുംബം പറയുന്നത്.സംഭവത്തിൽ  പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.