തെരുവ് നായ ആക്രമണം; കണ്ണൂരില്‍ വിദ്യാര്‍ത്ഥികടക്കം 20 പേര്‍ക്ക് പരിക്കേറ്റു

dogs
കണ്ണൂര്‍: കണ്ണൂരില്‍ തെരുവു നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികടക്കം 20 പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി പ്രദേശങ്ങളിലുള്ളവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.