വി​യ്യൂ​ർ ജി​ല്ലാ ജ​യി​ലി​ലെ 30 ത​ട​വു​കാ​ർ​ക്ക് കോ​വി​ഡ്

kj

തൃശൂർ: വിയ്യൂര്‍ ജില്ലാ ജയിലില്‍ 30 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച 29പേരെ ജയിലിലെ സി എഫ് എൽ ടി സിയിലേക്ക് മാറ്റി. ഒരാളെ തൃശൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു

കോവിഡ് ​വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നാ​ൽ ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടി അ​ടു​ത്ത ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം.ജി​ല്ല​യി​ലാ​കെ​യും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ് ദി​വ​സം 3,214 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ​തു​ട​ർ​ന്ന് പ​ല​യി​ട​ത്തും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചി​ട്ടു​ണ്ട്.