കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹായകരമാകുമെന്ന് ധനമന്ത്രി

kn

തിരുവനന്തപുരം: കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ്  സഹായകരമാകുമെന്ന് പ്രതീഷിക്കുന്നതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. തന്റെ കന്നി ബഡ്ജറ്റിന് മുൻപാണ് അദ്ദേഹം ഫേസ്ബുക്കിൽ തന്റെ പ്രതീഷ് പങ്ക് വച്ചത്.

2021 -22 വർഷത്തേക്കുള്ള പുതുക്കിയ ബഡ്ജറ്റ് ഇന്ന് നിയമസഭയിൽ അവതരിപികുകയാണ്. കേരളത്തിന്റെ ഭാവി വികസനത്തിന് ഈ ബജറ്റ് സഹകരമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.മന്ത്രിയായി ചുമതലയേറ്റ 15 -ആം ദിവസമാണ് കെ.എൻ ബാലഗോപാലിന്റെ ബഡ്ജറ്റ് അവതരണം.