സര്‍ക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യലാബുകളുടെ ആ‌ര്‍ടി‌പിസിആര്‍ നിരക്ക് നിശ്ചയിച്ചു

covid samples
 

തിരുവനന്തപുരം: സ്വകാര്യ ലാബുകളില്‍ സര്‍ക്കാരിന് വേണ്ടി കോവിഡ് പരിശോധന നടത്തുന്നവയില്‍ ആര്‍ടിപിസിആര്‍ നിരക്ക് തീരുമാനിച്ചു. സര്‍ക്കാ‌ര്‍ ലാബുകള്‍ക്ക് പുറമേ എം പാനല്‍ ചെയ്‌ത സ്വകാര്യ ലാബുകളും സ‌ര്‍ക്കാരിനായി സാമ്ബിള്‍ പരിശോധന നടത്താറുണ്ട്.

ഇപ്പോള്‍ 500 രൂപയാണ് സാധാരണ ചാര്‍ജ്. എം പാനല്‍ ചെയ്‌ത സ്വകാര്യ ലാബുകളില്‍ ഒരു സാമ്പിള്‍ പരിശോധിക്കാന്‍ 418 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്.