കെ​എ​സ്ആ​ർ​ടി​സിയുടെ ര​ണ്ടാം ഘ​ട്ട സി​റ്റി ഷ​ട്ടി​ൽ സർ​വീ​സി​ന് ഇന്ന് മു​ത​ൽ തു​ട​ക്ക​മാ​കും

KM
തി​രു​വ​ന​ന്ത​പു​രം; ന​ഗ​ര​ത്തി​ലെ ആ​ശു​പ​ത്രി​ക​ൾ, ഓ​ഫീ​സു​ക​ൾ, വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ, എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ആ​രം​ഭി​ച്ച സ​ർ​വീ​സി​ന്‍റെ ര​ണ്ടാം ഘ​ട്ട സി​റ്റി ഷ​ട്ടി​ൽ സ ​ർ​വീ​സി​ന് വ്യാ​ഴാ​ഴ്ച മു​ത​ൽ തു​ട​ക്ക​മാ​കും. രാ​വി​ലെ ഒ​മ്പ​തി​ന് പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ടു​ഡേ ടി​ക്ക​റ്റ് പ്ര​കാ​ശം ചെ​യ്യും.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ളെ സി​റ്റി സ​ർ​ക്കു​ല​റി​ലേ​ക്ക് ബ​ന്ധി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ആ​വി​ഷ്ക​രി​ക്കു​ന്ന​ത്. വ ​ള​രെ ദൂ​രെ നി​ന്നും ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ൾ ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സ​മ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി​പ്പെ​ടാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ന് മാ​റ്റം വ​രു​ത്താ​നാ​ണ് സി​റ്റി ഷ​ട്ടി​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.