ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു

accident thrissur
പാലക്കാട്: പാലക്കാട് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. അഗളി സ്വദേശിയായ വിദ്യയാണ് മരിച്ചത്. അഗളി കിലയില്‍ കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്.