സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം ഉണ്ടാകില്ല

shop
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷൻ വിതരണം ഉണ്ടാകില്ല. ഭക്ഷ്യ വകുപ്പാണ് ഈ കാര്യം അറിയിച്ചത്. വിതരണ സോഫ്റ്റ്വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തേണ്ടത് മൂലമാണ് ഇന്ന് റേഷൻ വിതരണം ഒഴിവാക്കിയത്. വ്യഴാഴ്ച്ച മുതൽ റേഷൻ വിതരണം ആരംഭിക്കുമെന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു.