പത്തനംതിട്ട :പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് ഇരുചക്രവാഹന യാത്രക്കാരന് ദാരുണാന്ത്യം. എരുമേലി മുക്കട സ്വദേശി അതുല്‍ ആണ് മരിച്ചത്.
പത്തനംതിട്ട- അടൂര്‍ പാതയില്‍ പന്നിവഴിയില്‍ രാവിലെ 7.30 നാണ് അപകടമുണ്ടായത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് അതുല്‍.
https://www.youtube.com/watch?v=cJhwpyVdYmI
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം