ക്ഷേമപെൻഷൻ കുടിശിക ഇന്ന് മുതൽ വിതരണം ചെയ്യും

cash
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ഇ​ന്നു തു​ട​ങ്ങും. ഡി​സം​ബ​ര്‍ മാ​സ​ത്തെ പെ​ന്‍​ഷ​നാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടു​മാ​സ​ത്തെ കു​ടി​ശി​ക​യാ​ണ് വി​ത​ര​ണം ചെ​യ്യാ​നു​ള്ള​ത്.

സം​സ്ഥാ​ന​ത്തെ 52 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ക. സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ക​ണ്‍​സോ​ർ​ഷ്യ​മു​ണ്ടാ​ക്കി ഇ​തി​ൽ നി​ന്നു പി​രി​ച്ചെ​ടു​ത്ത തു​ക ഉ​പ​യോ​ഗി​ച്ചാ​ണ് സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​ത്.1600 രൂ​പ​യാ​ണ് ഒ​രു​മാ​സ​ത്തെ സാ​മൂ​ഹി​ക ക്ഷേ​മ പെ​ൻ​ഷ​ൻ.