ആലപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
Nov 15, 2023, 20:44 IST

ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍. ആലപ്പുഴ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം.കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി അനന്തജിത്തിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുക്കി കല്ലാര്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥി. മൃതദേഹം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലേയ്‌ക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു