സ്വത്ത് തർക്കത്തിനിടെ അനുജന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു

dead body

കോ​ഴിക്കോട്: സ്വത്ത് തർക്കത്തിനിടെ അനുജന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന ജ്യേഷ്ഠൻ മരിച്ചു. കോ​ഴിക്കോട് ചെറുവണ്ണൂർ സ്വദേശി ച​​ന്ദ്രഹാസൻ(75) ആണ് മരിച്ചത്. സ്വത്ത് തർക്കത്തിനിടെയാണ് മർദനം. കോഴിക്കോട് മെഡിക്കൽ ​കോ​ളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.