ഹെയര്‍ ബോടോക്‌സിനോടൊപ്പം ഈ ഉത്സവ സീസണ്‍ ആഘോഷിക്കൂ

botox
 

 

രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഏറ്റവും വലിയ ഒരു ഉത്സവ സീസണെ വരവേല്‍ക്കാന്‍ നമ്മള്‍ തയ്യാറെടുക്കുകയാണ് .വിവാഹ വിനോദ ആഘോഷങ്ങളും ഒത്തു ചേരലുകളും എക്കാലത്തേക്കാളും കൂടുതലാണ് . എല്ലാവരും വളരെ തിരക്കിലാണ്. എങ്ങനെ ഭംഗിയായി അണിഞ്ഞു ഒരുങ്ങണം പരിപാടികളിലും മറ്റും എങ്ങനെ  സ്വയം കാണപ്പെടണം എന്നൊക്കെ ആണ് എല്ലാവരും ചിന്തിക്കുന്നത്.

മറ്റു പല ഹെയര്‍ പ്രോഡക്ടസും ഉപയോഗിച്ചിട്ടുണ്ട് എങ്കിലും, MK  ഹെയര്‍ ബോടോക്‌സിനെ പോലെ ഇത്രയും നല്ല എക്‌സ്പീരിയന്‍സ് തരുന്ന ഒരു ഹെയര്‍ സൊല്യൂഷന്‍ കണ്ടിട്ടില്ല . ഇത് ഫോര്‍മാല്‍ഡിഹൈഡ് പോലെ യാതൊരു ഹാനികരമായ കെമിക്കലുകളും, കാര്‍സിനോജനുകളും  അടങ്ങിയിട്ടില്ലാത്ത ഒരു പ്രോഡക്റ്റാണ് .

MK  ഹെയര്‍ ബോടോക്‌സ് നല്‍കുന്നത് വളരെ പ്രീമിയം അനുഭവമാണ് അതിനാല്‍ തന്നെ ഇത് ഇന്ത്യയിലൊട്ടാകെയുള്ള എല്ലാ പ്രീമിയം ലക്ഷ്വറി സലൂണുകളിലും ലഭ്യമാണ്. ഇന്ന് ഏറ്റവും കൂടുതല്‍ അള്‍ട്രാ പ്രീമിയം കസ്റ്റമേഴ്‌സിന്റെ ചോയ്‌സ്  MK  ഹെയര്‍ ബോടോക്‌സ് ആണ് .

എന്താണ് MK  ഹെയര്‍ ബോടോക്‌സ്

അറ്റം പൊട്ടിയതും വരണ്ടതും പലവിധ കെമിക്കല്‍ ഉപയോഗിച്ച് ഡാമേജ് വന്നതുമായ നിങ്ങളുടെ മുടിയെ ഇത് 
സംരക്ഷിക്കുന്നു. ഫൈബര്‍ നാരുകള്‍ നല്‍കുന്നതിലൂടെ നല്ല ഉള്ളുള്ള മിനുസമുള്ള മുടി നിങ്ങള്‍ക്ക് ലഭിക്കുന്നു. മറ്റുള്ള കെരാറ്റിന്‍ ട്രീറ്റ്മെന്റ് പോലെ യല്ല MK  ഹെയര്‍ ബോടോക്‌സ് . ഇത് എല്ലാ ടൈപ്പ് മുടിയിലും പ്രവര്‍ത്തിക്കുന്നതോടൊപ്പം , ഏതു തരത്തില്‍ മുടിയെ സെറ്റ് ചെയ്യണം എന്നുള്ള റിലാക്സേഷന്‍ ചോയ്‌സ് നിങ്ങള്‍ക്ക് തരുന്നു.പ്രത്യേകിച്ച് മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടപെടരുത് എന്നാഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഇത് ഒരു അനുഗ്രഹമാണ്. MK  ഹെയര്‍ ബോടോക്‌സ് പൂര്‍ണമായും ഒരു പേറ്റന്റ് ചെയ്യപ്പെട്ട ഒരു ഫോര്‍മുലേഷനാണ് .

MK  ഹെയര്‍ ബോടോക്‌സ് ഒരു തവണ ഉപയോഗിച്ചാല്‍ അത് ആറ് മാസം വരെ നിങ്ങളുടെ മുടിക്ക് സംരക്ഷണം നല്‍കും .അടുത്ത തവണ നിങ്ങള്‍ ഫങ്ക്ഷന്‍സിനു പോകുമ്പോള്‍ വെറുതെ സ്‌ട്രൈറ്റന്‍ ചെയ്യുന്നത് ഒഴിവാക്കി ബോട്ടോക്‌സ് ഉപയോഗിച്ച് സ്‌റ്റൈലാക്കി പോകൂ .

ഈ അവസരത്തില്‍ MK യുടെ  മറ്റൊരു മികച്ച പ്രൊഡക്ടിനെ കുറിച്ച് പറയാതെ വയ്യ . വെറും 45 മിനിറ്റ് കൊണ്ട് നിങ്ങളുടെ മുടിയെ സ്‌റ്റൈല്‍ ആക്കാം.അതെ MK എക്‌സ്പ്രസ്സ് ബോട്ടോക്‌സ് നിങ്ങളുടെ മുടിയെ സോഫ്റ്റും മിനുസമുള്ളതും ആക്കുന്നതോടപ്പം സ്വാഭാവികത നിലനിര്‍ത്തുന്നു.

 MK  ഹെയര്‍ ബോടോക്‌സ്, Biotin , ഓര്‍ഗാനിക് കെരാറ്റിന്‍ തുടങ്ങി മുടിക്കാവശ്യമായ എല്ലാ പ്രോഡക്ടസും MK നല്‍കുന്നു. അവരുടെ ഷാംപൂ കണ്ടീഷണര്‍ എന്നിവ പാരമ്പന്‍ , സള്‍ഫേറ്റ് മുക്തവും എല്ലാ ഉത്പന്നങ്ങളും USA ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് സെര്‍ട്ടിഫൈഡും ആണ് . വിഷ രഹിത പരിസ്ഥിതി സൗഹൃദ ഹെയര്‍ പ്രോഡക്ട് ഉത്പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും MK പ്രൊഫഷണല്‍ പ്രതിജ്ഞാബദ്ധമാണ് .