×

വൈദ്യുത നിയമഭേദഗതി ബില്ലിനെതിരെ പാർലമെൻറ് മാർച്ച്; ചെങ്ങന്നൂരിൽ നിന്നുള്ള യൂണിയൻ പ്രതിനിധികൾക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു

google news
വൈദ്യുത നിയമഭേദഗതി ബില്ലിനെതിരെ പാർലമെൻറ് മാർച്ച്; ചെങ്ങന്നൂരിൽ നിന്നുള്ള യൂണിയൻ പ്രതിനിധികൾക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു
 
ചെങ്ങന്നൂര്‍: വൈദ്യുത നിയമഭേദഗതി ബില്ലിനെതിരെ നടക്കുന്ന പാർലമെൻറ് മാർച്ചിൽ പങ്കെടുക്കാൻ ചെങ്ങന്നൂരിൽ നിന്നും പോകുന്ന യൂണിയൻ പ്രതിനിധികൾക്കുള്ള യാത്രയയപ്പ് സമ്മേളനം സിഐടിയു ഏരിയ ജോയിൻ സെക്രട്ടറി സഖാവ് ബിനു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ഡിവിഷൻ ഓഫീസിൽ നടന്ന സമ്മേളനത്തിൽ റജി മോഹൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ കെ.കെ., മധുകുമാർ കെ.ജി, സുരേന്ദ്രൻ സി.കെ., പി.കെ.ജയദേവൻ, ശശിധരൻ വി.എസ്, അനീഷ്.കെ, ജിനേഷ് കൃഷ്ണ എന്നിവർ സംസാരിച്ചു.

Tags