നന്മയുടെ നാലക്ഷരം ആയി വീണ്ടും ഡിവൈഎഫ്ഐ

DYFI again as the four letters of goodness
 

ചെങ്ങന്നൂർ: നാട്ടിലെ ഏതൊരു ആവശ്യത്തിനും ഏത്  സമയത്തും ഓടിയെത്തുന്നവരാണ് ഡിവൈഎഫ്ഐ പ്രവർത്തകർ എന്ന് വീണ്ടും ഒരിക്കൽ കൂടെ തെളിയിച്ചു. 

കോവിഡ് ബാധിച്ചു മരണപ്പെട്ട സെന്റ്‌. ആൻഡ്രൂസ് സിഎസ്ഐ ചർച്ച് ചെങ്ങന്നൂർ മുൻ വികാരി കെ. ജെ ചാക്കോയുടെ ശവസംസ്കാരം ഏറ്റെടുത്ത് ഡിവൈഎഫ്ഐ ചെങ്ങന്നൂർ ഈസ്റ്റ്‌ മേഖല കമ്മറ്റി സഖാക്കൾ.

ഡിവൈഎഫ്ഐ മേഖല വൈസ് പ്രസിഡന്റ്‌ സ.പ്രവീൺ കുമാർ, മേഖല ജോയിൻ സെക്രട്ടറി സ. ഗോകുൽ കേശവ്, സ. സച്ചിൻ. എസ്, സ. മനു. എം. തോമസ് എന്നിവർ നേതൃത്വം നൽകി.