ആലപ്പുഴയില്‍ 930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

covid.

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 930 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 911 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 17 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ടുപേര്‍ മറ്റു സംസ്ഥാനത്തുനിന്നും എത്തിയതാണ്. 24 മണിക്കൂറിനിടെ 825 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 201469 ആയി ഉയര്‍ന്നു.  8322 പേര്‍ ചികില്‍സയിലുണ്ട്.