ജില്ലയില്‍ 746 പേര്‍ക്ക് കോവിഡ്

covid
 ആലപ്പുഴ: ജില്ലയില്‍ 746 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 733 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 11 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.29 ശതമാനമാണ്.