ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

option registration
 

ആലപ്പുഴ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ എ.ഐ.സി.റ്റി.ഇ പുതുതായി അനുവദിച്ച ബി.ടെക്  സൈബര്‍ സെക്യൂരിറ്റി കോഴ്‌സില്‍ പ്രവേശനത്തിന് ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 60 സീറ്റുകളിലേക്കാണ് പ്രവേശനം. 

ഏകജാലക സംവിധാനത്തില്‍ ഓണ്‍ലൈന്‍ ആയി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി ഒക്ടോബര്‍ ഒന്‍പത്.