പു​ന്ന​പ്ര​യി​ൽ അ​ജ്ഞാ​ത​ന്‍ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ

google news
dead body
 

ആ​ല​പ്പു​ഴ: പു​ന്ന​പ്ര​യി​ൽ അ​ജ്ഞാ​ത​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തീ​ര​ദേ​ശ റെ​യി​ൽ പാ​ത​യി​ൽ പു​ന്ന​പ്ര റെ​യി​ൽ​വെ സ്റ്റേ​ഷ​നു സ​മീ​പം വൈ​കി​ട്ട് ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Chungath new ad 3

ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ട്രെ​യി​ൻ ക​യ​റി ചി​ത​റി ആ​ളെ തി​രി​ച്ച​റി​യാ​നാ​വാ​ത്ത നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പു​ന്ന​പ്ര പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി.

എ​സ്ഐ റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം