ചെങ്ങന്നൂർ ഇടനാട്ടിൽ വ്യാപക മോഷണം

theft

ആലപ്പുഴ : ചെങ്ങന്നൂർ ഇടനാട്ടിൽ വ്യാപക മോഷണം. ഇന്നലെ രാത്രിയിലാണ് മോഷണ പരമ്പര അരങ്ങേറിയത്. 

ഇടനാട് എൻഎസ്എസ്‌ അഞ്ഞൂറ്റിയെഴുപതാം നമ്പർ കവലയിൽ ദേവി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയും, ഗീവർഗീസ് സഹദായുടെ നാമത്തിലുള്ള കുരിശടിയിലും, ഭദ്രേശ്വരം ശിവക്ഷേത്രത്തിലും ആണ് മോഷണം നടന്നത്. 

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.