ആ​ല​പ്പു​ഴ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബസ്‌ ഓ​ട്ടോ​യി​ൽ ഇ​ടി​ച്ച് സ്ത്രീ ​മ​രി​ച്ചു

accident

 ആ​ല​പ്പു​ഴ: പു​റ​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് സ്ത്രീ ​മ​രി​ച്ചു. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​നി റ​സീ​ന (40) ആ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.