Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ്: ഇന്ത്യയുടെ യശ്ശസുയർത്തി മർകസ് വിദ്യാർത്ഥി ആഇശ ഇസ്സ

Web Desk by Web Desk
Sep 24, 2023, 08:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

മുഖ്യമന്ത്രി വയനാട്ടിലേക്ക്, നാളെ മണ്ണിടിച്ചിൽ ദുരന്ത മേഖല സന്ദർശിക്കും | cm v d satheeshan visit wayanad landslide

‘ഉത്തരവാദിത്തം കരാറുകാരന്‍റെ തലയിൽ കെട്ടിവച്ച് സർക്കാരിന് രക്ഷപ്പെടാനാകില്ല’; ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടതെന്ന് ബിജെപി | bjp on wayanad kalladi landslide

കനത്ത മഴ, റെഡ് അലേര്‍ട്ട്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി | heavy rain holiday declared for two districts

കള്ളാടി ദുരന്തം; മണ്ണ് മാറ്റാൻ പലതവണ കരാർ കമ്പനിയോട് ആവശ്യപ്പെട്ടു, എല്ലാ ഉത്തരവാദിത്വവും കൊങ്കൺ റെയിൽവേയ്ക്ക്, മന്ത്രി പി കെ ബഷീർ

വയനാട് മേപ്പാടി ദുരന്തം: മണ്ണിനടിയിൽ പെട്ടവരെ പുറത്തെടുക്കാൻ അടിയന്തരമായ നടപടികള്‍ സ്വീകരിക്കണണെന്ന് പ്രതിപക്ഷ നേതാവ്

 

കോഴിക്കോട്: ദുബൈയിൽ നടന്ന ഏഴാമത് ശൈഖ ഫാത്തിമ ബിൻത് മുബാറക് ഇന്റർനാഷണൽ ഖുർആൻ മത്സരത്തിന്റെ സമാപന വേദിയിൽ തിളങ്ങി മർകസ് വിദ്യാർത്ഥി ആഇശ ഇസ്സ. രാജകുടുംബാംഗങ്ങളടക്കമുള്ള വേദിയിൽ ചടങ്ങുകൾ ആരംഭിച്ചത് മലയാളിയായ ആഇശയുടെ ഖുർആൻ പാരായണത്തോടെയായിരുന്നു.

enlite ias final advt​

ഖുർആൻ മനഃപാഠ മത്സരങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ പാരിതോഷികം നൽകുന്ന ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് സമിതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആഇശ ഇസ്സയുടെ പ്രകടനം സദസ്സിനെ ഏറെ ആകർഷിച്ചിരുന്നു. 16 ന് ആരംഭിച്ച മത്സരത്തിൽ 20 ന് വൈകുന്നേരമായിരുന്നു ആഇശയുടെ അവതരണം. ഫൈനൽ റൗണ്ടിലെ മികവിനെ തുടർന്നാണ് സമാപന വേദിയിലെ പ്രാരംഭ ഖുർആൻ പാരായണത്തിന് അവസരം ലഭിച്ചത്. 25 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കായി വർഷം തോറും നടത്തുന്ന മത്സരത്തിൽ  ഈജിപ്ത്, ഓസ്‌ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ജോർദാൻ തുടങ്ങി 60 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ മകൾ അസ്മയുടെയും മർകസ് സി എ ഒ, വി എം റശീദ് സഖാഫിയുടെയും മകളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആഇശ ഇസ്സ. മത്സരാർത്ഥികളിലെ പ്രായം കുറഞ്ഞ ആളുമായിരുന്നു ഈ 11 വയസ്സുകാരി. ദേശീയ തലത്തിൽ നടന്ന മത്സരത്തിലൂടെ യോഗ്യത നേടിയ ഇസ്സ കോവിഡ് കാലത്ത് തന്റെ പത്താം വയസ്സിൽ ഒന്നരവർഷം കൊണ്ട് ഖുർആൻ മനഃപാഠമാക്കി ശ്രദ്ധനേടിയിരുന്നു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദിന്റെ പൗത്രി പുത്രി കൂടിയാണ്.

read also….കാലാവസ്‌ഥാ വ്യതിയാനം: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വന്‍ അപകടമുണ്ടാക്കും, ലിബിയയില്‍ തകര്‍ന്നത് പഴയ രണ്ടു ഡാമുകള്‍; മുന്നറിയിപ്പുമായി ന്യൂയോര്‍ക്ക്‌ ടൈംസ്‌

പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ഖുർആൻ പഠനത്തിനായി മർകസ് ആവിഷ്കരിച്ച സഹ്‌റത്തുൽ ഖുർആൻ സ്കൂളുകളുടെ ആദ്യബാച്ച് വിദ്യാർത്ഥിയാണ് ആഇശ. മാതാവ് അസ്മ, ഹാഫിള് സാബിത് സഖാഫി, മർകസ് ഖുർആൻ അക്കാദമി പ്രിൻസിപ്പൽ ഖാരിഅ് ഹനീഫ് സഖാഫി ആനമങ്ങാട് എന്നിവരുടെ ശിക്ഷണത്തിലാണ് ഖുർആൻ പഠനം പൂർത്തിയാക്കിയത്. 2022 ൽ മൂന്നുമാസം ഈജിപ്തിലെ കൈറോയിൽ ഉപരിപഠനം നടത്തി. നാട്ടിലെത്തിയതിന് ശേഷം സ്കൂൾ പഠനത്തോടൊപ്പം ഖുർആൻ പാരായണ ശാസ്ത്ര പ്രകാരമുള്ള നിരന്തര പരിശീലനത്തിനിടയിലാണ് പെൺകുട്ടികൾക്ക് മാത്രമായി നടത്തുന്ന ദുബൈ അന്താരാഷ്‌ട്ര ഖുർആൻ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ആദ്യമായി ലഭിച്ച രാജ്യാന്തര വേദിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ പ്രചോദനത്തിൽ കൂടുതൽ അവസരങ്ങൾ കാത്തിരിക്കുകയാണ് ആഇശ ഇസ്സ.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ഐഎച്ച്ആർഡി ‍ഡയറക്ടർ സ്ഥാനത്ത് നിന്ന് വി.എസിന്റെ മകനെ നീക്കി

പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് പോലീസിന്‍റെ ഹോപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

തുരങ്കപാതയിലെ മണ്ണിടിച്ചില്‍ മനുഷ്യ നിര്‍മ്മിതം ?: മന്ത്രി ടി. സിദ്ധിഖ്; മുഖ്യമന്ത്രി ദുരന്ത നിവരണ അതോറിട്ടിയില്‍; രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം

ജ്വല്ലറി പാര്‍ക്ക് വരും: ഈ വര്‍ഷം തുടങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

അമ്മയും മക്കളും തമ്മിലടിയും: രേവതിയും പത്മപ്രിയയും രാജിവെച്ചു; പിന്നാലെ ആരൊക്കെ പോകും ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies