ജില്ലയില്‍ ഇന്ന് 850 പേര്‍ക്ക് കൊവിഡ്

ജില്ലയില്‍ ഇന്ന് 850 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 850 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 575 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെ.246 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഒരു പോലിസ് ഉദ്യോഗസ്ഥനും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പതു പേര്‍ വിദേശം,ഇതരസംസ്ഥാനം എന്നിവടങ്ങളില്‍ നി്ന്നും എ്ത്തിയവരാണ്.

കളമശ്ശേരി -49,വൈറ്റില-23,നായരമ്പലം -22,പള്ളുരുത്തി-21,പായിപ്ര-21,മട്ടാഞ്ചേരി-19,കിഴക്കമ്പലം- 18,കലൂര്‍-17,കൂവപ്പടി -16,വെങ്ങോല- 16,മരട്- 15,എടവനക്കാട്-13,മഞ്ഞള്ളൂര്‍- 13,എടത്തല-12,നെല്ലിക്കുഴി- 12,പാലാരിവട്ടം-12,ചെല്ലാനം -11,മുണ്ടംവേലി-11,കോട്ടുവള്ളി- 10,കരുമാലൂര്‍-9,ചൂര്‍ണ്ണിക്കര-9,തോപ്പുംപടി- 9,രായമംഗലം- 9,ആയവന -8,എറണാകുളം നോര്‍ത്ത്- 8,ഐക്കാരനാട്-8,ഒക്കല്‍-8,വടുതല-8,വെണ്ണല- 8,ഏഴിക്കര- 7,കുമ്പളം-7,കുമ്പളങ്ങി -7,പൂണിത്തുറ- 7,വടക്കേക്കര-7,ശ്രീമൂലനഗരം-7,അങ്കമാലി- 6,അശമന്നൂര്‍ -6,ഏലൂര്‍-6,കോതമംഗലം -6,ചേന്ദമംഗലം-6,പച്ചാളം-6,മുളന്തുരുത്തി-6,ആരക്കുഴ-5,കടവന്ത്ര-5,കരുവേലിപ്പടി-5,കോട്ടപ്പടി-5,ചോറ്റാനിക്കര -5,തുറവൂര്‍-5,പള്ളിപ്പുറം-5,പിറവം-5,വാരപ്പെട്ടി-5,ഇതര സംസ്ഥാന തൊഴിലാളി-9 എന്നിങ്ങനെ ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.