കളമശേരിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

drowned
 

കൊ​ച്ചി: ക​ള​മ​ശേ​രി മു​ട്ടാ​ർ പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ആ​ലു​വ ക​മ്പ​നി​പ്പ​ടി സ്വ​ദേ​ശി ആ​ദി​ദേ​വ്(13) ആ​ണ് മ​രി​ച്ച​ത്. എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ആണ് ആദിദേവ്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷ സേനയെത്തി മൃതദ്ദേഹം കണ്ടെടുത്തു. 

ഏ​റെ​നേ​ര​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​ഗ്നി​ര​ക്ഷാ സേ​ന ക​ണ്ടെ​ത്തി​യ​ത്.