ആഗോള മലയാളികളുടെ അറിവുത്സവം; മീഡിയവൺ, മലർവാടി, ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ജില്ലാ തല രജിസ്ട്രേഷൻ ഉത്ഘാടനം

google news
ാീ

Manappuram ad

പാലക്കാട് : ആഗോള മലയാളികളുടെ അറിവുത്സവമായ മീഡിയവൺ, മലർവാടി, ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ ഓൺലൈൻ രജിസ്ട്രേഷൻ ജില്ലാ തല ഉൽഘാടനം കിഡ്സ് യൂടൂബർ ടിയ രാജേഷ് നിർവഹിച്ചു.

 ജില്ലാ ഉപ രക്ഷാധികാരി ബഷീർ പുതുക്കോട് അധ്യക്ഷത വഹിച്ചു മലർവാടി ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ ജംഷീർ ആലത്തൂർ, നസ്രിൻ പി നസീർ , നൗഷാദ് ആലവി, ഷമീൽ സജ്ജാദ് , മുഹമ്മദലി എന്നിവർ നേതൃത്വം നൽകി. 

read also കോട്ടയത്ത് കൊലക്കേസ് പ്രതിയുടെ വീടിന് തീയിട്ട് അജ്ഞാതര്‍; വീടിന്റെ ഉള്‍വശം പൂർണമായും കത്തിനശിച്ചു

ജില്ലയിൽ 25 സെന്ററുകളിലായി ഡിസംബർ 2 നു പ്രാഥമിക റൗണ്ട് മൽസരം നടക്കും . രെജിസ്ട്രേഷൻ നവംബർ 20 നു അവസാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രജിസ്ട്രേഷനായി https://littlescholar.mediaoneonline.com/

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു


 

Tags