ഇ​ടു​ക്കി​യി​ൽ പാ​റ​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​ക്ക​ൾ മു​ങ്ങി​മ​രി​ച്ചു

drowned
ക​ട്ട​പ്പ​ന: ഇടുക്കിയിൽ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങിമരിച്ചു. കാമാക്ഷി അമ്പലമേട് ക്ഷേത്രത്തിന് സമീപത്തെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ അമ്പലമേട് സ്വദേശികളായ മഹേഷ്, അരുൺ എന്നിവരാണ് മരിച്ചത്.
 
അ​മ്പ​ല​ത്തി​ന്‍റെ ക​ൽ​ക്കെ​ട്ടി​ന്‍റെ പ​ണി ചെ​യ്യു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. വൈ​കി​ട്ട് പ​ണി ക​ഴി​ഞ്ഞ് കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.