മേരികുളത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; ഏഴുപേര്‍ക്ക് പരിക്ക്
Sat, 14 Jan 2023

കട്ടപ്പന: മേരികുളത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. ഏഴുപേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.