Kasargod

പയസ്വിനി മാവ് ഇനി അടുക്കത്ത് ബയല്‍ സ്‌കൂളിന് സ്വന്തം

പയസ്വിനി മാവ് ഇനി അടുക്കത്ത് ബയല്‍ സ്‌കൂളിന് സ്വന്തം

കാസർഗോഡ്:കവയിത്രി സുഗതകുമാരി നട്ട 'പയസ്വിനി' എന്നു പേരായ മാവ് കുട്ടികള്‍ക്കു മാങ്കനിയും തണലുമേകി ഇനി താളിപ്പടുപ്പ് അടുക്കത്ത് ബയല്‍ സ്‌കൂള്‍ അങ്കണത്തില്‍. കാസര്‍ഗോഡ് ടൗണില്‍ പുതിയ ബസ്...

കാസര്‍കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസിലെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസിലെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കാസർകോട് ഓടിക്കൊണ്ടിരിന്ന ബസിലെ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. ചേവാർ കുണ്ടംകേരടുക്ക സ്വദേശി അബ്ദുറഹ്മാൻ (42) ആണ് മരിച്ചത്. ഞായറാഴ് വൈകിട്ട് മൂന്നുമണിയോടെ കുണ്ടംകേരടുക്കയില്‍ വെച്ചാണ് സംഭവം....

36ാം കേ​​ര​​ള ശാ​​സ്ത്ര കോ​​ണ്‍ഗ്ര​​സി​​ന് കാ​​സ​​ർ​​കോ​​ട് ഗ​​വ. കോ​​ള​​ജി​​ൽ തു​ട​ക്കം

36ാം കേ​​ര​​ള ശാ​​സ്ത്ര കോ​​ണ്‍ഗ്ര​​സി​​ന് കാ​​സ​​ർ​​കോ​​ട് ഗ​​വ. കോ​​ള​​ജി​​ൽ തു​ട​ക്കം

കാ​​സ​​ർ​​കോ​​ട്: കേ​​ര​​ള ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക പ​​രി​​സ്ഥി​​തി കൗ​​ണ്‍സി​​ല്‍, ജ​​ല​​വി​​ഭ​​വ വി​​ക​​സ​​ന വി​​നി​​യോ​​ഗ കേ​​ന്ദ്ര​​ത്തി​​ന്റെ 36ാം കേ​​ര​​ള ശാ​​സ്ത്ര കോ​​ണ്‍ഗ്ര​​സി​​ന് കാ​​സ​​ർ​​കോ​​ട് ഗ​​വ. കോ​​ള​​ജി​​ൽ തു​​ട​​ക്ക​​മാ​​യി. ‘ഏ​​കാ​​രോ​​ഗ്യ കാ​​ഴ്ച​​പ്പാ​​ടി​​ലൂ​​ടെ...

കുമ്പളയിൽ പുതിയ ശാഖയുമായി ഫെഡറല്‍ ബാങ്ക്

കുമ്പളയിൽ പുതിയ ശാഖയുമായി ഫെഡറല്‍ ബാങ്ക്

കുമ്പള: ഫെഡറല്‍ ബാങ്കിന്റെ പുതിയ ശാഖ കുമ്പളയില്‍ പ്രവർത്തനമാരംഭിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് ഉദ്ഘാടനം നിര്‍വഹിച്ചു. നടന്‍ ഉണ്ണി രാജ എടിഎമ്മും,...

ജില്ലാ ലൈബ്രറി കൗൺസിൽ സർഗോത്സവം ഹൊസ്ദുർഗ് താലൂക്ക് ജേതാക്കൾ

ജില്ലാ ലൈബ്രറി കൗൺസിൽ സർഗോത്സവം ഹൊസ്ദുർഗ് താലൂക്ക് ജേതാക്കൾ

കാഞ്ഞങ്ങാട്:ജില്ലാ ലൈബ്രറി കൗൺസിൽ കുട്ടികൾക്കായി നടത്തിയ സർഗോത്സവത്തിൽ ഹൊസ്ദുർഗ് താലൂക്ക് 232 പോയന്റ് നേടി ഓവറോൾ ചാമ്പ്യൻമാരായി.218 പോയിന്റ് നേടി കാസർകോട് താലൂക്കിന് രണ്ടാം സ്ഥാനം ലഭിച്ചു....

അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ‘ടൂർ ഡി കേരള’ സൈക്ലത്തോൺ ആരംഭിച്ചു

അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി ‘ടൂർ ഡി കേരള’ സൈക്ലത്തോൺ ആരംഭിച്ചു

കാസർകോട്: സംസ്ഥാന സർക്കാരും കായിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കാസർകോടുനിന്നും തിരുവനന്തപുരം വരെ നടത്തുന്ന ടൂർ ഡി കേരള സൈക്ലത്തോണിനും...

മുൻ എം.എൽ.എ കെ.കുഞ്ഞിരാമന്റെ മൃതദേഹത്തിൽ സ്പീക്കർ എ എൻ ഷംസീർ പുഷ്പചക്രം അർപ്പിക്കുന്നു

മുൻ എം.എൽ.എ കെ.കുഞ്ഞിരാമന്റെ മൃതദേഹത്തിൽ സ്പീക്കർ എ എൻ ഷംസീർ പുഷ്പചക്രം അർപ്പിക്കുന്നു

കാസർകോട്: തൃക്കരിപ്പൂർ മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്റെ മൃതദേഹത്തിൽ സ്പീക്കർ എ എൻ ഷംസീർ പുഷ്പചക്രം അർപ്പിച്ചു.  മുൻ എം എൽ എ മാരായ...

കാസർഗോഡ് ജില്ലാ പ്രവാസി ഫോറം ലോഗോ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു

കാസർഗോഡ് ജില്ലാ പ്രവാസി ഫോറം ലോഗോ ഗോപിനാഥ് മുതുകാട് പ്രകാശനം ചെയ്തു

  ജിദ്ദ: ജിദ്ദയിലുള്ള കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർഗോഡ് പ്രവാസി ഫോറത്തിന്റെ (കെ പി എഫ്) ലോഗോ പ്രകാശനം പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫസർ ഗോപിനാഥ്...

ഗണേശ ചതുർത്ഥി: കാസർകോട് ജില്ലയിൽ നാളെ പൊതു അവധി

ഗണേശ ചതുർത്ഥി: കാസർകോട് ജില്ലയിൽ നാളെ പൊതു അവധി

  കാസർകോട്: കാസർകോട് ജില്ലയിൽ നാളെ പൊതു അവധി. ഗണേശ ചതുർത്ഥി ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കാസർകോട് ജില്ലയിൽ മാത്രം പൊതു അവധി പ്രഖ്യാപിച്ചത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു...

കാസർകോട് ഉമ്മയും അഞ്ചുവയസ്സുള്ള മകളും കിണറ്റിൽ മരിച്ച നിലയിൽ

ഉദുമ: കാസർകോട് ജില്ലയിലെ ഉദുമയിൽ ഉമ്മയേയും അഞ്ചുവയസ്സുള്ള മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കളനാട് അരമങ്ങാനത്തെ താജുദ്ദീന്റെ ഭാര്യ ഉദുമ സ്വദേശി റുബീന (30), മകൾ...

Latest News

Currently Playing

Baltimore bridge collapse| എങ്ങനെയാണ് അപകടം ഉണ്ടായത്? ആരാണ് ‘ഫ്രാന്‍സിസ് സ്‌കോട്ട് കീ’?| Francis Scott Key Bridge