ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
Thu, 29 Dec 2022
കാസര്‍ഗോഡ്: കാസര്‍ഗോഡ് വെള്ളരിക്കുണ്ട് മങ്കയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഭീമനടി സ്വദേശി ജോബിനും കുടുംബവും സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. ആളപായമില്ല. അഗ്നിരക്ഷാ സേനസ്ഥലത്തെത്തി തീയണച്ചു.
.