കൊല്ലം ജില്ലയിൽ 75 പേർക്ക് കോവിഡ്

കൊല്ലം ജില്ലയിൽ 75 പേർക്ക് കോവിഡ്

കൊല്ലം: ജില്ലയിൽ 75 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 61 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴി. പുനലൂർ പൊലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന്‍ 4 പൊലീസുകാർ ക്വാറന്റീനിൽ പോയി.

പുനലൂരിൽ ഇത് രണ്ടാം തവണയാണ് പ്രതിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.