കൊല്ലത്ത് റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
Wed, 4 Jan 2023

കൊല്ലം: റെയില്‍വേയുടെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശിയായ ഉമ പ്രസന്നനിനെയാണ്(32) മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം 29 മുതല്‍ യുവതിയെ കാണാനില്ലായിരുന്നു. കൊലപാതകമാണെന്നാണ് സംശയം.