കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

കൊ​ല്ലം   കോ​ര്‍​പ്പ​റേ​ഷ​ന്‍ 
കൗ​ണ്‍​സി​ല​ര്‍    വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

തോ​ട്ട​പ്പ​ള്ളി: കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കൊ​ല്ലം പ​ള്ളി​മു​ക്ക് എ.​എം.​അ​ന്‍​സാ​രി (50)യാ​ണ് മ​രി​ച്ച​ത്.കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മ​ല​പ്പു​റ​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് കു​ടും​ബ​വു​മാ​യി സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ അ​ന്‍​സാ​രി മ​രി​ച്ചു.

അ​ന്‍​സാ​രി​യു​ടെ മ​ക​ന്‍ അ​ന്‍​വ​റാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്.അപകടത്തില്‍ പ​രി​ക്കേ​റ്റ അ​ന്‍​വ​റി​നെ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​ക്കും മ​റ്റു​ള്ള​വ​ര്‍​ക്കും പ​രി​ക്കുകളില്ല. അ​ന്‍​സാ​രി കൊ​ല്ലം ഡി​സി​സി അം​ഗ​മാ​ണ്.