കോ​ട്ട​യ​ത്ത് ഇന്ന് 16 പേ​ര്‍​ക്ക് കോ​വി​ഡ്

കോ​ട്ട​യ​ത്ത് ഇന്ന് 16 പേ​ര്‍​ക്ക് കോ​വി​ഡ്

കോ​ട്ട​യം: ജി​ല്ല​യി​ല്‍ 16 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇ​തി​ല്‍ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും സ​മ്ബ​ര്‍​ക്കം മു​ഖേ​ന രോ​ഗം ബാ​ധി​ച്ച ഒ​രാ​ളും ഉ​ള്‍​പ്പെ​ടു​ന്നു. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ ആ​റു പേ​രും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഏ​ഴു പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി.

ആ​റു പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. കോ​ട്ട​യം ജി​ല്ല​യി​ല്‍​നി​ന്നു​ള്ള 228 പേ​രാ​ണ് നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തു​വ​രെ 455 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു.

227 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. മു​ട്ട​മ്ബ​ലം ഗ​വ​ണ്‍​മെ​ന്‍റ് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ലി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്രം-60, പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി-53, അ​ക​ല​ക്കു​ന്നം പ്രാ​ഥി​ക ചി​കി​ത്സാ കേ​ന്ദ്രം-42, കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി-38, കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി -31, എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി-2, ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ളേ​ജ്-2 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ ക​ണ​ക്ക്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍

കു​റു​പ്പു​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​നി(51). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യു​ടെ സ​മ്ബ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.

കു​റു​പ്പു​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഫാ​ര്‍​മ​സി​സ്റ്റാ​യ വൈ​ക്കം സ്വ​ദേ​ശി​നി(41). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. കോ​ത​ന​ല്ലൂ​രി​ലെ ക്വാ​റ​ന്‍റ​യി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ഇ​തേ സ്ഥാ​പ​ന​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യു​ടെ സ​മ്ബ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു.

സ​മ്ബ​ര്‍​ക്കം മു​ഖേ​ന ബാ​ധി​ച്ച​യാ​ള്‍

ച​ങ്ങ​നാ​ശേ​രി മ​ത്സ്യ മാ​ര്‍​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ വെ​ട്ടി​ത്തു​രു​ത്ത് സ്വ​ദേ​ശി(46). സ​മ്ബ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍

ദു​ബാ​യി​ല്‍​നി​ന്നും ജൂ​ണ്‍ 24ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കൂ​ത്ര​പ്പ​ള്ളി സ്വ​ദേ​ശി(31). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന് ജൂ​ലൈ ഏ​ഴി​ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പാ​യി​പ്പാ​ട് നാ​ലു​കോ​ടി സ്വ​ദേ​ശി(43). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

മ​സ്ക​റ്റി​ല്‍​നി​ന്നും ജൂ​ലൈ നാ​ലി​ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന അ​മ​ര സ്വ​ദേ​ശി(45). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

മ​സ്ക്ക​റ്റി​ല്‍​നി​ന്ന് ജൂ​ലൈ നാ​ലി​ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന കു​ഴി​മ​റ്റം സ്വ​ദേ​ശി(47). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന് ജൂ​ലൈ അ​ഞ്ചി​ന് എ​ത്തി കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ലെ ക്വാ​റ​ന്‍റ​യി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ചാ​ന്നാ​നി​ക്കാ​ട് സ്വ​ദേ​ശി(62). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നും ജൂ​ലൈ അ​ഞ്ചി​ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പാ​യി​പ്പാ​ട് നാ​ലു കോ​ടി സ്വ​ദേ​ശി(57). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ന്ന​വ​ര്‍

മും​ബൈ​യി​ല്‍​നി​ന്നും ജൂ​ണ്‍ 29ന് ​എ​ത്തി ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി(33). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

ബാം​ഗ്ലൂ​രി​ല്‍​നി​ന്നും ജൂ​ലൈ ഒ​ന്നി​ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​നി(20). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

ഡ​ല്‍​ഹി​യി​ല്‍​നി​ന്നും ജൂ​ലൈ ഏ​ഴി​ന് എ​ത്തി തെ​ങ്ങ​ണ​യി​ലെ ക്വാ​റ​ന്‍റ​യി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പൊ​ങ്ങ​ന്താ​നം സ്വ​ദേ​ശി(33). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നും ജൂ​ലൈ നാ​ലി​ന് എ​ത്തി ഹോം ​ക്വാ​റ​ന്‍റ​യി​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ സ്വ​ദേ​ശി​നി(23). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

മാ​ര്‍​ത്താ​ണ്ഡ​ത്തു​നി​ന്ന് ജൂ​ലൈ അ​ഞ്ചി​ന് എ​ത്തി ക​റു​ക​ച്ചാ​ലി​ലെ ക്വാ​റ​ന്‍റ​യി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ച​ങ്ങ​നാ​ശേ​രി പ​റാ​ല്‍ സ്വ​ദേ​ശി​നി(20). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

ബാം​ഗ്ലൂ​രി​ല്‍ നി​ന്നും ജൂ​ലൈ 13ന് ​എ​ത്തി പാ​ത്താ​മു​ട്ട​ത്തെ ക്വാ​റ​ന്‍റ​യി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മൂ​ല​വ​ട്ടം സ്വ​ദേ​ശി​നി(24). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ബാം​ഗ്ലൂ​രി​ല്‍​നി​ന്നും ജൂ​ലൈ മൂ​ന്നി​ന് എ​ത്തി ത​ല​യോ​ല​പ്പ​റ​മ്ബി​ലെ ക്വാ​റ​ന്‍റ​യി​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ത​ല​യോ​ല​പ്പ​റ​മ്ബ് സ്വ​ദേ​ശി(23). രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​യി​രു​ന്നു.

രോ​ഗ​മു​ക്ത​രാ​യ​വ​ര്‍

ദു​ബാ​യി​ല്‍​നി​ന്നെ​ത്തി ജൂ​ണ്‍ 23ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ട്ട​കം സ്വ​ദേ​ശി​നി(47)

ജൂ​ണ്‍ 28ന് ​സ​മ്ബ​ര്‍​ക്കം മു​ഖേ​ന​യു​ള്ള രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി(67)

പൂ​നെ​യി​ല്‍​നി​ന്നെ​ത്തി ജൂ​ലൈ മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച അ​യ​ര്‍​കു​ന്നം സ്വ​ദേ​ശി(31)

ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നെ​ത്തി ജൂ​ലൈ മൂ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്വ​ദേ​ശി(26)

സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്നെ​ത്തി ജൂ​ലൈ എ​ട്ടി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച ത​ല​യോ​ല​പ്പ​റ​മ്ബ്

സ്വ​ദേ​ശി(51)

ചെ​ന്നൈ​യി​ല്‍​നി​ന്നെ​ത്തി ജൂ​ലൈ എ​ട്ടി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച വൈ​ക്കം സ്വ​ദേ​ശി​നി(23)