ക​ളി​ക്കു​ന്ന​തി​നി​ടെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു

dead body
 

കോട്ടയം: കാല്‍വഴുതി കിണറ്റില്‍ വീണ് വിദ്യാര്‍ഥിമരിച്ചു. പാറത്തോട് പഴുമല വാര്‍ഡില്‍ ആര്യാനന്ദ് (14) ആണ് മരിച്ചത്.

കളിക്കുന്നതിനിടെ ചുറ്റുമതിലില്‍ ഇല്ലാത്ത കിണറ്റില്‍ കുട്ടി കാല്‍വഴുതി വീഴുകയായിരുന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ട്ടി മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ ആ​ൾ​മ​റ​യി​ല്ലാ​ത്ത കി​ണ​റ്റി​ൽ അ​ബ​ദ്ധ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.