കോഴിക്കോട് വ്യാപാര സമുച്ചയത്തിൽ തീപിടുത്തം

google news
kozhikode
 

കോഴിക്കോട് മാവൂർ റോഡിലെ വ്യാപര സമുച്ചയത്തിൽ തീപിടുത്തം.  മൂന്ന് നില കെട്ടിടത്തിൽ  മൊബൈൽ ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ട് . ഗ്രൗണ്ട് ഫ്ലോറിലാണ് തീപിടുത്തം. ഫയർഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്. വലിയ രീതിയിൽ വിഷ പുക പുറത്തേക്ക് വരുന്നു.

അതുകൊണ്ടു തന്നെ ഓക്സിജൻ അടക്കമുള്ള സുരക്ഷാ സന്നാഹങ്ങളാണുമായിട്ടാണ് ഫയർ ഫോഴ്സ് തീയണക്കാനുള്ള ശ്രെമങ്ങൾ നടത്തുന്നത്.
 

Tags