നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ 61-)0മത് ഓൺലൈൻ ബാച്ച് ഉദ്ഘാടനം നിർവഹിച്ചു

ncd

കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 61-)മത്തെ ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26ന്  വൈകുന്നേരം 7മണിക്ക്  ഡോ : ജോൺ വി ജോർജ് ഐ പി എസ് (റിട്ടയേർഡ് ഡിജി പി ഹരിയാന ) നിർവഹിച്ചു. എൻ.സി.ഡി.സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ ഷക്കീല വഹാബ് (61മത്തെ  ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ചു. പരിപാടിയിൽ ഡോ:നിമ്മി (യോഗ ഇൻസ്‌ട്രക്ടർ, റിട്ടയേർഡ് ഫാക്കൾട്ടി സെന്റ് ജോസഫ് വിമൻസ് കോളേജ്,ആലപ്പുഴ) ഇവാലുവേറ്ററായ ബിന്ദു സരസ്വതി ഭായ്  എന്നിവർ ആശംസ അറിയിച്ചു.

മോണ്ടിസ്സോറി വിദ്യാഭ്യാസം  കുട്ടികൾക്ക് ആസ്വാദ്യകരമായ ശൈശവകാലവും അതിലൂടെ മികച്ച വിദ്യാഭ്യാസ അടിത്തറയും നൽകുന്ന പഠന രീതിയാണ്. ഇവിടെ കുഞ്ഞുങ്ങളെ അറിഞ്ഞാണ് വിദ്യ നൽകുന്നത്  എന്നുള്ള കാര്യങ്ങൾ ഓർമപ്പെടുത്തിക്കൊണ്ടാണ് ഉദ്ഘടാകൻ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് +917510220582 ഈ നമ്പറിൽ ബന്ധപ്പെടാം. വെബ്സൈറ്റ് http://www.ncdconline.org
ഫേസ്ബുക് ലൈവ് ലിങ്ക് https://fb.watch/f9BLXYXDsh/