പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിയ്ക്ക് 80 വര്‍ഷം തടവ്
Fri, 30 Dec 2022

മലപ്പുറം : മലപ്പുറം ജില്ലയില്‍ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിനതടവ് ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും. മഞ്ചേരി സ്വദേശി മുന്ന എന്ന നൗഫലിനാണ് ശിക്ഷ വിധിച്ചത്. 2021 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പ്രതി പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ വച്ചു പീഡിപ്പിച്ചിരുന്നു.