ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനവും ലോറിയും കൂട്ടിയിടിച്ചു; പത്ത് വയസുകാരന്‍ മരിച്ചു

accident
 

 

മലപ്പുറം : ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്ത് വയസുകാരന്‍ മരിച്ചു. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെയാണ് മരിച്ചത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റ ആറുപേരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.