അമൽ മൻസൂറിന് ഹൈദ്രാബാദ് ഇ.എഫ്.എല്‍.യുവിന്‍റെ ബിഎ ഇംഗ്ലീഷ് ഓണേഴ്സ് എൻട്രൻസ് എക്സാമിന് രണ്ടാം റാങ്ക്

amal

മലപ്പുറം: അമൽ മൻസൂർ പാലാറ എന്ന വിദ്യാർത്ഥിനിക്ക് ഹൈദ്രാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റിയുടെ (ഇ.എഫ്.എല്‍.യു) ബിഎ ഇംഗ്ലീഷ് ഓണേഴ്സ് എൻട്രൻസ് എക്സാമിന്
 ഒബിസി വിഭാഗത്തിൽ രണ്ടാം റാങ്ക് ലഭിച്ചു.

പൂക്കാറ്റിരി ടി ടി പടിയിൽ താമസിക്കുന്ന പാലറ മൻസൂർ - ഖദീജ എന്നിവരുടെ മകളാണ് അമൽ മൻസൂർ.