പത്തനംതിട്ട ജില്ലയില്‍ വൊളന്റിയര്‍ അടക്കം 7 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ വൊളന്റിയര്‍ അടക്കം 7 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് കെയര്‍ സെന്ററിലെ വൊളന്റിയര്‍ അടക്കം 7 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസവും സമ്പര്‍ക്കത്തിലൂടെ രോഗ ബാധയുണ്ടായി. വോളന്റിയറുടെ സമ്പര്‍ക്ക പട്ടിക ശേഖരിച്ചു തുടങ്ങി. രോഗ ബാധയുണ്ടായവരില്‍ 6 പേര്‍ പുറത്ത് നിന്നെത്തിയവരാണ്. 3 പേര്‍ ഗള്‍ഫില്‍ നിന്നും 3 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.