രണ്ട് കിഡ്നിയും തകരാറിലായ യുവാവ് ധനസഹായം തേടുന്നു...

രണ്ട് കിഡ്നിയും തകരാറിലായ യുവാവ് ധനസഹായം തേടുന്നു...
 

പത്തനംതിട്ട: രണ്ട് കിഡ്നിയും തകരാറിലായ യുവാവ് ധനസഹായം തേടുന്നു. അടൂർ പഴകുളം പടിഞ്ഞാറ് ആദിക്കാട്ടുകുളങ്ങര തടത്തിൽ തെക്കെതിൽ 23 വയസ്സ് പ്രായമുള്ള അജ്മൽ എന്ന യുവാവാണ് രണ്ട് കിഡ്നിയും തകരാറിലായി സഹായം അഭ്യര്‍ത്ഥിക്കുന്നത്.


അജ്മൽ 10 വർഷക്കാലമായിഇരുവൃക്കകളും തകരാറിലായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപയോളം ചിലവാകും.  

ബി പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പായ അജ്മലിന് അനുയോജ്യമായ കിഗ്ണി ലഭിക്കാത്തത് മൂലവും, വലിയ സാമ്പത്തിക പ്രതിസന്ധി മൂലവും ശാസ്ത്രക്രിയയ്ക്ക് വിധേയമാക്കാൻ കഴിയാതെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

ഈ നിർദ്ധന കുടുംബത്തെ നിങ്ങളാൽ കഴിയുന്ന രീതിയിൽ ഒന്ന് സഹായിക്കുമോ..??

ബന്ധപ്പെടേണ്ട നമ്പർ- 7356192159, 9526074573