ഭാരത് ഭവൻ ഓർമ്മ കൂട്ടായ്മ മാറ്റി വച്ചു

thiruvanathapuram
പ്രശസ്ത അഭിനേതാവ് നെടുമുടി വേണുവിന്റെ വിയോഗത്തെ തുടർന്ന് ഭാരത് ഭവനിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന മുൻ ചീഫ് സെക്രട്ടറി സി.പി നായർ, കൾച്ചറൽ ആക്ടിവിസ്റ്റ് വി.കെ. ശശിധരൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ എന്നിവർക്കായി നടത്താനിരുന്ന അനുസ്‌മരണ കൂട്ടായ്മ മാറ്റി വച്ചു