അപകടകരമായ നിലയില്‍ വന്ന ടിപ്പര്‍ ലോറി തടഞ്ഞ് കോവളം എം.എല്‍.എ എം.വിന്‍സെന്റ്

local tvm


തിരുവനന്തപുരം: അപകടകരമായ നിലയില്‍ കൂറ്റന്‍ പാറകൂട്ടങ്ങളും കയറ്റി വന്ന ടിപ്പര്‍ ലോറി കോവളം എം.എല്‍.എ എം.വിന്‍സെന്റ് തടഞ്ഞു ബാലരാമപുരം പൊലീസിന് കൈമാറി. ഇന്‍ഡിക്കേറ്റര്‍ ലൈറ്റോ ബ്രേക്ക് ലൈറ്റോ പോലും ലോറിയില്‍ ഇല്ലായിരുന്നു. ലോഡ് കാരണം ലോറി ഒരു വശം ചരിഞ്ഞ അവസ്ഥയിലായിരുന്നു