തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പുതിയ സൂപ്രണ്ട്

New Superintendent of Thiruvananthapuram Medical College
 തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ സൂപ്രണ്ടായി ഡോ. എ നിസാറുദ്ദീനെ നിയമിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ കോവിഡ് സെല്‍ ചീഫായും സര്‍ജറി പ്രൊഫസറായും സേവനമനുഷ്ഠിക്കുകയാണ് ഡോ. നിസാറുദ്ദീന്‍.