തിരുവനന്തപുരം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് തിരുമേനിയെ മണ്ണന്തല വസതിയിലെത്തി സന്ദര്‍ശിച്ച് പാലോട് രവി

mar

തിരുവനന്തപുരം: മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റ തിരുവനന്തപുരം ഭദ്രാസനാധിപൻ ജോസഫ് മാർ ബർണബാസ് തിരുമേനിയെ മണ്ണന്തല വസതിയിലെത്തി സന്ദര്‍ശിച്ച് മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി. 

മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ കാർദ്ദിനാൾ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ഒരുമിച്ച് വത്തിക്കാനാലേക്കുള്ള യാത്ര അദ്ദേഹം സംഭാഷണമധ്യേ സൂചിപ്പിച്ചതായി പലോട് രവി പറഞ്ഞു. കവടിയാർ കൊട്ടാര സന്ദർശനവും പ്രത്യേകം എടുത്തു പറഞ്ഞതായി അദ്ദേഹം പറഞ്ഞു.