ചികിത്സാ സഹായത്തിനായി സുമനസുകളുടെ കനിവ് തേടി സാരംഗ്

YY

തിരുവനന്തപുരം; ചികിത്സാ സഹായത്തിനായി സുമനസുകളുടെ കനിവ് തേടി സാരംഗ്.തിരുവനന്തപുരം പുല്ലമ്പാറ പഞ്ചായത്തിൽ വട്ടയം വാർഡിൽ സന്തോഷ്കുമാർ മകൻ സാരംഗ് (5) ആണ് അപൂർവ രോഗം ബാധിച്ച് ചികിത്സ തേടുന്നത്. സ്‌പൈനൽ മാസ്ക്കുലാർ അട്രോഫി എന്ന അസുഖത്താൽ കഷ്ടത അനുഭവിക്കുയാണ് സാരംഗ്.ഒരു വർഷം 12 ലക്ഷം രൂപ വെച്ച് 5 വർഷം ചികിൽസിച്ചാൽ കുഞ്ഞിന് രോഗം ഭേദമാകും.സാരംഗിന്റെ ചികിത്സയ്ക്ക് സുമനസുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിർദ്ധന കുടുംബം.  

II


FEDERAL BANK VENJARAMOOD BRANCH

A/C No; 14220100184546

IFSC; FDRL0001422

സന്തോഷ് 'വട്ടയം : 9895577285.

 @LULU EMKE GROUP/ HYPERMARKET FILIPINO SALES STAFF IN MIDDLE EAST @ LuLu Mall Kochi @ Kerala Pravasi Association - KPA