കല്ലാർ വട്ടക്കയത്തിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു

gf

വിതുര : പൊന്മുടി സന്ദർശനത്തിനെത്തിയ പത്തുപേരടങ്ങുന്ന സംഘത്തോടൊപ്പം ഉണ്ടായിരുന്ന നൗഫൽ (25) നെ കുളിക്കുന്നതിനിടയിൽ ഇന്നലെ കാണാതാവുകയായിരുന്നു.തുടർന്ന് നാട്ടുകാരും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല വെളിച്ചക്കുറവ് കാരണം ഇന്നലെ തിരച്ചിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടരുമ്പോഴാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.